1. കാളർ, -കോ-

  1. നാ.
  2. കഴുത്തിനുചുറ്റും ധരിക്കുന്നത്
  3. ഷർട്ടിൻറെയും മറ്റും കഴുത്തിനുചുറ്റുമുള്ള ഭാഗം
 2. കിളറുക

  1. ക്രി.
  2. ഇളകിപ്പൊന്തുക, പൊടിപോലെ പൊങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക