-
കാഴ്ചപ്പാട്
- നാ.
-
കാഴ്ചയുടെ പരിധി, കാഴ്ചയുടെ സ്വഭാവം
-
വീക്ഷണത്തിൽനിന്നുണ്ടാവുന്ന അഭിപ്രായം, വീക്ഷണകോണം, നിലപാട്
-
കാഴ്ചപ്പറ്റ്
- നാ.
-
ഒരുവസ്തു കൺമുമ്പിൽനിന്നു മറഞ്ഞതിനുശേഷവും അതിൻറെ രൂപം മറഞ്ഞുപോകാതിരിക്കൽ, ദൃഷ്ടിവാസന