-
കാശുമാല
- നാ.
-
പൊൻകാശുകൾ കോർത്തുണ്ടാക്കിയ മാല
-
കശ്മല
- വി.
-
ദുഷ്ടതയുള്ള
-
മലിനമായ, മുഷിഞ്ഞ
-
കലുഷമായ, വിവർണമായ
-
വിഷമം പിടിച്ച, കുഴപ്പമുള്ള
-
നിന്ദ്യമായ, അപകീർത്തികരമായ
-
ക്ഷമാലു
- നാ.
-
ക്ഷമാശീലമുള്ള ആൾ