1. കാസാരം

    Share screenshot
    1. ഒരു ദണ്ഡകം
    2. പൊയ്ക, തടാകം
  2. കാസരം

    Share screenshot
    1. കാട്ടുപോത്ത്
  3. കിശോരം

    Share screenshot
    1. കുതിരക്കുട്ടി
    2. ഇളത്, ചെറുപ്പമായത്
    3. യൗവനത്തിനു മുമ്പുള്ള ഘട്ടം
  4. കേശരം

    Share screenshot
    1. കേസരം
  5. കേസരം

    Share screenshot
    1. മാതളനാരകം
    2. കുങ്കുമം
    3. പെരുങ്കായം
    4. നാകപ്പൂവ്
    5. പുഷ്പങ്ങളിലെ പരാഗം വഹിക്കുന്ന ചെറുനാര്, അല്ലി
  6. കൈശോരം

    Share screenshot
    1. ബാല്യം
  7. ക്ഷരം

    Share screenshot
    1. പരബ്രഹ്മം
    2. പ്രകൃതി
    3. വെള്ളം
    4. ശരീരം
    5. മേഘം
  8. ക്ഷാരം

    Share screenshot
    1. ജലം
    2. ചാമ്പൽ
    3. കണ്ണാടി
    4. കാരുപ്പ്
    5. ശർക്കര
  9. ക്ഷീരം

    Share screenshot
    1. വെള്ളം
    2. പാൽ, കുറുക്കിയ പാൽ
    3. മരങ്ങളുടെയും ചെടികളുടെയും പാലുപോലുള്ള കറ
    4. ദ്രവപദാർഥം
    5. പാൽച്ചോറ്
  10. ക്ഷുരം

    Share screenshot
    1. ഞെരിഞ്ഞിൽ
    2. കത്തി
    3. ക്ഷൗരക്കത്തി
    4. ഒരിനം അമ്പ്
    5. അമ്പിൻറെ തുമ്പിൽ ബന്ധിക്കാറുള്ള കത്തിപോലുള്ള മുന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക