1. കർമി

    Share screenshot
    1. കർമം ചെയ്യുന്നവൻ, ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവൻ, (സ്ത്രീ.) കർമിണി. (പ.മ.) കരുമി
    2. വേലക്കാരൻ, തൊഴിലാളി
    3. കമ്മാളൻ, കരകൗശലപ്പണി ചെയ്യുന്നവൻ
    4. മതകർമങ്ങൾ അനുഷ്ഠിക്കുന്നവൻ, യാഗാദികർമം ചെയ്യുന്നവൻ, ഫലേച്ഛയോടെ പ്രവർഹ്തിക്കുന്നവൻ
    5. ഫലേച്ഛകൂടാതെ ഈശ്വരാർപ്പണമായി കർമം അനുഷ്ഠിക്കുന്നവൻ, കർമയോഗി
    1. കർമം ചെയ്യുന്ന, ജോലിയിൽ ഏർപ്പെട്ട, പ്രവൃത്തിയിൽ മുഴുകിയ
  2. കാർമ1

    Share screenshot
    1. കർമശീലമുള്ള, നല്ലതുപോലെ പ്രയത്നിക്കുന്ന
  3. കാർമ2

    Share screenshot
    1. കൃമിയെ സംബന്ധിച്ച
  4. കിർമി

    Share screenshot
    1. പ്ലാശ്
    2. സ്വർണംകൊണ്ടോ ഇരുമ്പുകൊണ്ടോ ഉള്ള വിഗ്രഹം
  5. കുർമ, കുറുമ

    Share screenshot
    1. ഒരുതരം കറി
  6. കുറുമ1

    Share screenshot
    1. അടുപ്പം, സാമീപ്യം
    2. കുറുകിയ അവസ്ഥ, പൊക്കമില്ലായ്മ, നീളമില്ലായ്മ
    3. കുട്ടി, പെൺകുട്ടി. (പ്ര.)
    4. ചുരുക്കം, സങ്ക്ഷിപ്ത
    5. അപൂർണത, കുറവ്, കുറ്റം
  7. കുറുമ2

    Share screenshot
    1. ഒരിനം കറി. ഇറച്ചിയോ മലക്കറി മാത്രമോ ചേർത്തുണ്ടാക്കുന്ന ഒരു പദംശം
  8. കൂർമ

    Share screenshot
    1. മുന
    2. കൂർത്തിരിക്കുന്ന അവസ്ഥ, കൂർപ്പ്, മൂർച്ച, നിശിതത്വം
    3. ബുദ്ധിയുടെ നിശ്ചിതത്വം, ഇന്ദ്രിയങ്ങളുടെ സൂക്ഷ്മത
  9. കൂർമി

    Share screenshot
    1. പെൺ ആമ
    2. ഒരു സംഗീതോപകരണം, ഒരുതരം വീണ
  10. കോർമ

    Share screenshot
    1. ഉഴുന്നിൻറെയും മറ്റും തോട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക