-
കർഷണ
- പീഡിപ്പിക്കുന്ന, ശല്യപ്പെടുത്തുന്ന, ഉപദ്രവിക്കുന്ന
-
കർഷണി, കർഷിണി
- പുരുഷന്മാരെ ആകർഷിക്കുന്നവൾ, വ്യഭിചാരിണി
- മലയെരുമ, എരുമക്കള്ളി
-
കർഷിണി
- കടിയിരിമ്പ്, കടി
- കർഷണി, മലയെരുമ
-
കാർഷ്ണ
- കറുത്ത
- കൃഷ്ണനെപ്പറ്റിയുള്ള
- വ്യാസനെ (കൃഷ്ണദൈപ്രായനനെ) സംബന്ധീച്ച, വ്യാസനിർമിതമായ
- കൃഷ്ണമൃഗത്തെക്കുറിച്ചുള്ള, കൃഷ്ണമൃഗത്തോലുകൊണ്ടുണ്ടാക്കിയ
- കറുത്തപക്ഷത്തിലുള്ള
-
കാർഷ്ണി
- കാമദേവൻ
- ശതാവരി
- ഒരു ദേവഗന്ധർവൻ
- കൃഷ്ണൻറെ വംശത്തിൽ ജനിച്ചവൻ, കൃഷ്ണൻറെ പുത്രൻ
- പ്രദ്യുമ്നൻ