-
കാ
- -
-
ക് എന്ന വ്യഞ്ജനത്തിൽ ആ എന്ന ദീർഘസ്വരം ചേർന്നുണ്ടാകുന്ന അക്ഷരം.
-
കാ7
- -
-
(സമസ്തപദാദിയിൽ) കുത്സിത (ഹീന)മായ എന്ന അർത്ഥത്തിൽ കു എന്നതിനുവരുന്ന രൂപഭേദം. ഉദാ: കാപഥം (കുത്സിതമായ മാർഗം) കാ പുരുഷൻ (ഹീനപുരുഷൻ), കാ മധുരം (അൽപമായ മധുരം), കോഷ്ണം (കാ ഉഷ്ണം) അൽപം ഉഷ്ണം.
-
കാ3
- -
-
"കായ്ക്കുക" എന്നതിൻറെ ധാതുരൂപം.
-
കാ8
- നാ.
-
ദുർഗ
-
ഭൂമി
-
സരസ്വതി
-
കാ6
- സ.നാ.
-
ഏവൾ (കിം ശബ്ദത്തിൻറെ സ്ത്രീലിംഗരൂപം പ്ര. ഏവ) ഉദാ: കാതിലോല? നല്ലതാളി (കാ അതിലോല? നല്ലത് ആളി)
-
ഏതൊന്ന് (മലയാളത്തിൽ നപുംസകലിംഗരൂപമുള്ള സ്ത്രീലിംഗ ശബ്ദങ്ങളുടെ വിശേഷണമായിവരുമ്പോൾ)
-
കാ5
- നാ.
-
കാവ്. ഉദാ: പൂങ്കാ
-
കാ2
- -
-
"കായുക" എന്നതിൻറെ ധാതുരൂപം.
-
കാ4
- നാ.
-
കായ്, ഫലം. "സമ്പത്തുകാലത്തു തൈപത്തുവച്ചാൽ ആപത്തുകാലത്തു കാപത്തു തിന്നാം" (പഴ.)
-
കാ1
- -
-
"കാക്കുക" എന്നതിൻറെ ധാതുരൂപം.
-
കൊ കൊ
- നാ.
-
ഒരുതരം കളി