-
കിട്ടം1
- സമീപം
-
കിട്ടം2
- ലോഹങ്ങൾ ഉരുകുമ്പോൾ അവശേഷിക്കുന്ന മാലിന്യം
- ആഹാരസാധനത്തിൻറെ ഉപയോഗശൂന്യമായ അംശം, മലം, മൂത്രം മുതലായവ
- വെള്ളത്തിൻറെ അടിയിൽ തങ്ങുന്ന മലിനപദാർഥം, മട്ട്, വണ്ടൽ
- ദ്രവിച്ചും കത്തിയെരിഞ്ഞും മറ്റും അവശേഷിക്കുന്ന ഉപയോഗശൂന്യമായ അംശം
- മാലിന്യം