-
കിട്ടം1
- നാ.
-
സമീപം
-
കിട്ടം2
- നാ.
-
ലോഹങ്ങൾ ഉരുകുമ്പോൾ അവശേഷിക്കുന്ന മാലിന്യം
-
ആഹാരസാധനത്തിൻറെ ഉപയോഗശൂന്യമായ അംശം, മലം, മൂത്രം മുതലായവ
-
വെള്ളത്തിൻറെ അടിയിൽ തങ്ങുന്ന മലിനപദാർഥം, മട്ട്, വണ്ടൽ
-
ദ്രവിച്ചും കത്തിയെരിഞ്ഞും മറ്റും അവശേഷിക്കുന്ന ഉപയോഗശൂന്യമായ അംശം
-
മാലിന്യം