-
കിന്നരം
- നാ.
-
ഒരു സംഗീതോപകരണം, വിരലുകൊണ്ടോ കമ്പികൊണ്ടോ തട്ടി വായിക്കുന്നത്
-
മധുരമായി പാടാൻ കഴിവുള്ള ഒരു പക്ഷി
-
കിന്നാരം
- നാ.
-
കിണ്ണാരം