-
കിറി1
- -
-
"കിറിക്കുക" എന്നതിൻറെ ധാതുരൂപം.
-
കിറി2
- നാ.
-
ചിറി, ചുണ്ട്, അധരം
-
കടവായ്, വായുടെ അറ്റം
-
ചിരി
-
ചിറി, കിറി
- നാ.
-
ചുണ്ട്, ചൊടി
-
കാറ്5
- നാ.
-
മോട്ടോർ വണ്ടി
-
കറമ്പൻ, കറു-
- നാ.
-
ഒരു പുരുഷ നാമം
-
കറുത്തവൻ, (സ്ത്രീ.) കറമ്പി
-
കറ1
- -
-
"കറക്കുക" എന്നതിൻറെ ധാതുരൂപം.
-
കാറ്2
- നാ.
-
കറുപ്പ്, കറുപ്പുനിറം
- വി.
-
കറുത്ത, ഇരുണ്ട. ഉദാ: കാർകൊണ്ടൽ, കാർമുകിൽ
-
പരുപരുത്ത, കടുപ്പമുള്ള
-
കറുമ്പൻ, കറ-
- നാ.
-
കറുത്തനിറമുള്ളവൻ, കറുപ്പൻ (സ്ത്രീ.) കരുമ്പി
-
ഒരു സംജ്ഞാനാമം (നിറത്തെ സൂചിപ്പിച്ചുണ്ടായത്)
-
ആക്കരി, -ക്കിറി, -ക്രി
- നാ.
-
സാധനങ്ങൾ കൊണ്ടുനടന്നു വിൽപ്പന നടത്തുന്നവൻ. വീടുതോറും കയറിയിറങ്ങി പഴയസാധനങ്ങൾ വാങ്ങുന്നവൻ
-
കവർ3, കൗർ
- നാ.
-
(ശരീരത്തിലെ) ദുർഗന്ധം
-
ഉപ്പുവെള്ളത്തിൽ രാത്രികാലത്ത് ചലനമുണ്ടാകുമ്പോൾ തിളങ്ങിക്കാണുന്ന വസ്തു