1. കിലാദാർ

    1. നാ.
    2. കോട്ടകാവൽക്കാരൻ
  2. കാൽത്താർ

    1. നാ.
    2. പാദം
  3. കലിത്തുറ

    1. നാ.
    2. തമിഴിൽ അഞ്ചു ശീർവീതം ഉള്ള നാലടികളോടുകൂടിയ പാട്ടിൻറെ ഒരു ഭേദം
  4. കിലേദാർ

    1. നാ.
    2. കിലാദാർ
  5. കില്ലദാർ

    1. നാ.
    2. കിലാദാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക