-
കിളമ്പ്
- -
-
"കിളമ്പുക" എന്നതിൻറെ ധാതുരൂപം.
-
കളമ്പ്
- നാ.
-
മീൻപിടിയ്ക്കാൻവേണ്ടി പുഴയിൽ ചിറകെട്ടിയോ വേലികെട്ടിയോ ഉണ്ടാക്കുന്ന സ്ഥലം
-
കളിമ്പ്
- നാ.
-
തുരുമ്പ്
-
ക്ലാവ്
-
മാലിന്യം, പാട്
-
കോളാമ്പി
- നാ.
-
ഒരിനം ചെടി
-
തുപ്പാനുള്ള ഒരുതരം ഓട്ടുപാത്രം. കോളാമ്പിവായൻ = കോളാമ്പിപോലെ മലിനവും ചെമന്നതുമായ വായുള്ളവൻ. കോളാമ്പിവായ് = ധാരാളം വെറ്റില മുറുക്കുന്നതു മൂലം ചെമന്നു മലിനമായ വായ്