-
കിളിമൊഴി
- നാ.
-
കിളിയുടെ വാക്ക്
-
കിളിയെപ്പോലെ മധുരമായി സംസാരിക്കുന്നവൾ, സുന്ദരി
-
അർത്ഥമറിയാതെയുള്ള പറച്ചിൽ
-
കളമൊഴി
- നാ.
-
ഇമ്പമുള്ളവാക്ക്, മാധുര്യമുള്ള സംസാരം
-
മധുരമായി സംസാരിക്കുന്നവൾ, കളഭാഷിണി, സുന്ദരി