-
കിഴമേൽ
- കിഴക്കുപടിഞ്ഞാറ്
-
കീഴ്മേൽ
- കീഴ്ഭാഗം മുകളിൽ വരത്തക്കവണ്ണം, തലകീഴായി
- കിഴക്കുപടിഞ്ഞാറായി
- കീഴിൽനിന്നു തുടങ്ങി മുകളിലോട്ട്
- കീഴുമേൽ
-
കീഴ്മേൽ
- കീഴിൽനിന്നു തുടങ്ങി മുകളിലോട്ട്
- താഴെയും മുകളിലും
- തലകുത്തനെ, കീഴ്ഭാഗം മുകളിലാകത്തക്കവണ്ണം. (പ്ര.) കീഴുമേലാവുക = കുഴഞ്ഞുമറിയുക
- താഴെയുള്ള സ്ഥലവും മേലെയുള്ള സ്ഥലവും
- കഴിഞ്ഞതും വരാനിരിക്കുന്നതും (പ്ര.) കീഴും മേലും അറിയാത്തവൻ = മൂഢൻ