-
ഉപഗിരം, -ഗിരി
- ഗിരിയുടെ സമീപത്ത്, മലയ്ക്കടുത്ത്, മലയ്ക്കുനേരേ
- ഉപഗിരി, അർജുനൻ ജയിച്ചു കീഴടക്കിയ ഒരു ദേശം
-
കിരി
- മേഘം
- പന്നി, കാട്ടുപന്നി
-
കീരി
- ചെമന്നകണ്ണും കൂർത്തമുഖവും ചാമ്പനിറവും ഏതാണ്ട് വെരുകിൻറെ ആകൃതിയും ഉള്ള ഒരു ജന്തു, നകുലം
-
ഗിരി
- രസത്തിൻറെ ദോഷങ്ങളിൽ ഒന്ന്
- ഒരു നേത്രരോഗം
- പർവതം
- എലി
- പന്ത്
- വിഴുങ്ങൽ
- ബഹുമാനിക്കത്തക്ക, പൂജിക്കത്തക്ക