1. കിടാരി, -ലി

    Share screenshot
    1. എരുമ
    2. കന്നിൻറെ പ്രായം കഴിഞ്ഞ് പ്രസവിക്കുന്നതിനു മുൻപുവരെ പശുക്കൾക്കു പറയുന്ന പേര്
  2. കീടാരി

    Share screenshot
    1. ആടുതിന്നാപ്പാല
  3. കീറ്റരി

    Share screenshot
    1. ഉരലിൻറെ മുട്ടിൽനിന്ന് തൂത്തുവാരിയെടുക്കുന്ന അരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക