1. കീഴ്ക്കട

    1. വി.
    2. മുമ്പുള്ള
    3. മുൻവകയിലുള്ള
    1. നാ.
    2. മുൻകാലം, പഴയകാലം
    3. മുൻവകയിൽ കിട്ടാനുള്ളതോ കൊടുക്കാനുള്ളതോ ആയ തുക
    1. അവ്യ.
    2. മുമ്പ്, പണ്ട്. ഉദാഃ കീഴ്കട = കഴിഞ്ഞസ്ഥിതി
  2. കിഴക്കട

    1. വി.
    2. കീഴ്കട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക