1. കുംഭം

    1. നാ.
    2. കുടം
    3. ത്രികോൽപ്പക്കൊന്ന
    4. നെറ്റി
    5. ഗുഗ്ഗുലു
    6. ആനയുടെ മസ്തകം
    1. സംഗീ.
    2. ഒരുതരം താളം
    1. നാ.
    2. കുടംപോലെയിരിക്കുന്ന ഒരുതരം വാദ്യം
    3. ഒരളവ്, ഇരുപതുദ്രാണം ചേർന്നത്
    4. കൊല്ലവർഷത്തിലെ ഏഴാമത്തെ മാസം. "കുംഭത്തിൽ മഴപെയ്താൽ കുപ്പയും പൊന്നാകും" (പഴ.)
    5. മരിച്ചവരുടെ അസ്ഥിസഞ്ചയത്തിനുള്ള ഒരു പാത്രം
    6. ക്ഷേത്രത്തിൻറെ സ്തംഭത്തിന് അഞ്ചുവിഭാഗങ്ങളുള്ളതിലൊന്ന്, ഓമയുടെ മുകൾഭാഗം
    7. ഒരിനം ശ്രീകോവിൽ
    8. ചുരയ്ക്കത്തോടുകൊണ്ടുള്ള ഒരു പാത്രം
    9. വണ്ടിച്ചക്രത്തിൻറെ കൂടം
    10. ഒരു ഗ്രാമത്തിൻറെ നാലിലൊരുഭാഗം
    11. ശിവത
    12. ഒരുതരം ഹൃദ്രാഗം
    13. കുംഭകപ്രാണായാമം
  2. കുംബം

    1. നാ.
    2. സ്ത്രീകളുടെ ഒരുജാതു ശിരോവസ്ത്രം
    3. ഗദയുടെ തടിച്ച അറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക