1. കുക്കുടം

    Share screenshot
    1. നായ്
  2. കുക്കുടം1

    Share screenshot
    1. തീക്കൊള്ളി
    2. തീപ്പൊരി
    3. കാട്ടുപൂവങ്കോഴി
    4. പൂവങ്കോഴി, (പ്ര.) കുക്കുടമന്ത്രം. = കോഴിപ്പോരിൽ സ്വന്തം കോഴി ജയിക്കാന്വേണ്ടി ചൊല്ലുന്ന മന്ത്രം
    5. കോഴി (പൂവൻ, പിട എന്ന വ്യത്യാസമില്ലാതെ പ്രയോഗം). കുക്കുടഗുണചതുഷ്ടയം = കോഴിക്കുള്ളതായി കരുതപ്പെടുന്ന നാലുഗുണങ്ങൾ, (കാലത്തേ ഉണരുക, കൂട്ടരൊന്നിച്ചു ഭക്ഷിക്കുക, വാശിയോടുകൂടി പൊരുതുക, ആപന്നയായ നാരിയെ രക്ഷിക്കുക എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക