1. കുക്കൂറ്റ്

    1. നാ.
    2. "കു കൂ എന്നുള്ള ശബ്ദം", നിലവിളി. കുക്കുറ്റിരക്കുക = നിലവിളിച്ചുയാചിക്കുക
  2. കൂക്കൂറ്റ്

    1. നാ.
    2. യാചന. (പ്ര.) കുക്കൂറ്റിരക്കുക = യാചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക