-
കുക്ഷി
- നാ.
-
ഒരു സൂര്യവംശരാജാവ്
-
ഉരുക്ക്
-
ഗർഭപാത്രം
-
ഒരു ദാനവൻ
-
ഉൾക്കടൽ
-
വയറ്. കുടിമുടിയെ തിന്നുകയുമരുത്, കുക്ഷിയെരിഞ്ഞു കിടക്കുകയുമരുത്. (പഴ.) (പ്ര.) കുക്ഷി പൂരണം = വയറു നിരയ്ക്കൽ, ഉദരപൂരനം
-
അന്തർഭാഗം, ഉള്ള്
-
കുഴി (ഓട്ട, കിടങ്ങ്, വിവരം, ഗുഹകോടരം, കൂപം, കുഹരം എന്നിങ്ങനെ പൊള്ളയായ എന്തിനും പൊതുവായി പറയാവുന്ന പദം) ഉദാ: സാഗരകുക്ഷി
-
താഴ്വര, തടം, സാനുപ്രദേശം
-
വാലുറ
-
ഒരുമർമം
-
മഹാബലി
-
ഭാഗവതത്തിൽ പ്രസ്തുതനായ ഒരു ഋഷി
-
രൈഭ്യമഹർഷിയുടെ ഒരു പുത്രൻ
-
ഒരുസേനാവ്യൂഹരചന
-
കക്ഷ, കക്ഷ്യാ
- നാ.
-
അന്ത:പുരം
-
വാദത്തിലെ പൂർവപക്ഷം
-
ആനയുടെ കച്ചക്കയറ്
-
ഒരുതരം ക്ഷുദ്രരോഗം, കക്ഷത്തിൽ ഉണ്ടാകുന്ന കുരു
-
അരഞ്ഞാൺ, അരപ്പട്ട
-
മതിൽ, ഭിത്തി
-
ഇടമുറ്റം
-
വരാന്ത, പുറന്തിണ്ണ
-
ഭൂമിയുടെയും മറ്റു ഗ്രഹങ്ങളുടെയും സഞ്ചാര പഥം
-
കക്ഷി
- നാ.
-
ഒരു വശത്ത് (പക്ഷത്ത്)ഉള്ള ആൾ
-
ഭാഗം, വിഭാഗം
-
വ്യവഹാരത്തിൽ വാദി അഥവാ പ്രതി
-
ആൾ, പുള്ളി, പുള്ളിക്കാരൻ. (പ്ര.) കക്ഷിമറിയുക = മറുഭാഗത്തു ചേരുക
-
കാക്ഷി, കാച്ചി
- നാ.
-
ഇരുവേലി
-
പടിക്കാരം
-
തുവരപ്പയറ്
-
തുവരിമണ്ണ്, സുഗന്ധമൃത്തിക
-
കൗക്ഷ
- വി.
-
കുക്ഷിയെ സംബന്ധിച്ച
-
പാർശ്വസ്ഥമായ
-
കക്ഷപടം, കക്ഷാ-
- നാ.
-
കൗപീനം, തറ്റ്