1. കുങ്കുമം

    1. നാ.
    2. ഒരുതരം ചെറുചെടി (ഇൻഡ്യയിൽ കാശ്മീരിൽ നട്ടുവളർത്തുന്നു)
    3. കുങ്കുമപ്പൂവിൽനിന്നു തയ്യാറാക്കുന്ന നിറമുള്ള പൊടി (ചെമപ്പുനിറവും മണവുമുള്ള ഈ പുമ്പൊടി സുഗന്ധദ്രവ്യമായും നിറമ്പിടിപ്പിക്കുന്ന വസ്തുവായും ഔഷധമായും ഉപയോഗിക്കുന്നു). (പ്ര.) കുങ്കുമം ചുമക്കുന്ന കഴുത = നല്ല വസ്തുക്കൾ അനുഭവിക്കാതെ കൈയിൽവച്ചുകൊണ്ടിരിക്കുന്നവൻ, ധനമുണ്ടെങ്കിലും അനുഭവിക്കുവാൻ ഭാഗ്യമില്ലാത്തവൻ
    4. കുങ്കുമം ചേർന്നതോ കുങ്കുമവർണമുള്ളതോ ആയ കുറിക്കൂട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക