-
കുച്ച്1
- മരത്തിൻറെയും മറ്റും തൂൺ, കഷണം. ഉദാഃ മരക്കുച്ച്
-
കുച്ച്2
- ബ്രഷ്
- കുഞ്ചം
- പാവുനൂലുകളെ വേർതിരിക്കുന്നതിനു നെയ്ത്തുകാർ ഉപയോഗിക്കുന്ന ഒരുതരം ബ്രഷ്
-
കുച്ച്3
- ചെറിയവീട്, കുടിൽ
-
കൂച്ച്1
- = കോച്ച്
- അനങ്ങാനാവാത്തവിധം ബന്ധിക്കുന്ന ഒരുമാതിരി വിലങ്ങ്
- ചങ്ങാത്തം, കൂട്ടുകെട്ട്
-
കൂച്ച്2
- കുശു