1. കുജൻ

    1. നാ.
    2. ചൊവ്വാഗ്രഹം, അതിൻറെ അധിഷ്ഠാനദേവൻ
    3. നരകാസുരൻ (പ്ര.) കുജക്ഷേത്രം = രാശിചക്രത്തിൽ കുജൻറെ ആശ്രയരാശികളായ മേടം, വൃശ്ചികം എന്നിവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക