1. കുടില1

    Share screenshot
    1. ചുരുണ്ട
    2. വളഞ്ഞ
    3. വളഞ്ഞുപുളഞ്ഞുസഞ്ചരിക്കുന്ന
    4. വഞ്ചനയുള്ള, ചതിക്കുന്ന
  2. കുടില2

    Share screenshot
    1. സരസ്വതീനദി
    2. വക്രബുദ്ധിയായ
    3. കൂരയുടെ നിൽപ്പ് അഞ്ചുവിധമുള്ളതിൽ ഒന്ന്
  3. കുടില3

    Share screenshot
    1. മായ
    2. പ്രണവം
  4. കുടിൽ1

    Share screenshot
    1. പർണശാല
    2. ചെറിയ വീട്
    3. കട, കച്ചവടപ്പുര
  5. കുടിൽ2

    Share screenshot
    1. കൊടിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക