-
കുടിശ്ശിക
- നാ.
-
കുടികൾ കരത്തിൽ ബാക്കി അടയ്ക്കാനുള്ള തുക
-
അടയ്ക്കേണ്ടതിൽ മുടക്കം വന്ന തുക
-
ചെയ്തുതീർക്കേണ്ടതിൽ മുടക്കം വന്നത്
-
കടശിക്കൈ
- നാ.
-
ഒടുവിലത്തെ പ്രയോഗം
-
അവസാനഘട്ടം