-
കുടിൽ1
- പർണശാല
- ചെറിയ വീട്
- കട, കച്ചവടപ്പുര
-
കുടിൽ2
- കൊടിൽ
-
കുടില1
- ചുരുണ്ട
- വളഞ്ഞ
- വളഞ്ഞുപുളഞ്ഞുസഞ്ചരിക്കുന്ന
- വഞ്ചനയുള്ള, ചതിക്കുന്ന
-
കുടില2
- സരസ്വതീനദി
- വക്രബുദ്ധിയായ
- കൂരയുടെ നിൽപ്പ് അഞ്ചുവിധമുള്ളതിൽ ഒന്ന്
-
കുടില3
- മായ
- പ്രണവം