-
കുടീക
- നാ.
-
കുടിൽ, ചെറിയവീട്
-
കുടിക
- നാ.
-
ഒരു മർമം
-
ചെറുകുടിൽ, പർണശാല
-
അമ്പലം, ക്ഷേത്രം
-
നദിയുടെ പേര്
-
കുഡിക
- നാ.
-
ജലപാത്രം (ഭിക്ഷുക്കൾ ഉപയോഗിക്കുന്നത്)
-
ഗുടി(ക)
- നാ.
-
പാനപാത്രം
-
മുത്ത്
-
ഗുളിക
-
ഗോലി, പന്ത്
-
ശരീരത്തിലുണ്ടാകുന്ന ചെറിയ പരു
-
അത്ഭുതസിദ്ധികളിലൊന്ന്
-
കീടകോശം
-
ഗുഡിക
- നാ.
-
ഗുളിക
-
ഘുടിക
- നാ.
-
ഘുടം
-
ഗുളിക, ഉണ്ട
-
ജപമാല (ഘടികേന്നു കേരളപാഠം)
-
എഴുതാനുപയോഗിക്കുന്ന ചോക്ക്