1. കുടുംബം

    1. നാ.
    2. ഭാര്യ
    3. സന്താനം
    4. വീട്
    5. സമൂഹം
    6. രണ്ടാംഭാവം
    7. ധർമസാദൃശ്യം മൂലമോ അല്ലാതെയോ പരസ്പരം ബന്ധപ്പെട്ട വ്യക്തികളുടെ സമൂഹം
    8. ഒരുമിച്ചു ജീവിക്കുന്നവരലെങ്കിലും പരസ്പരം രക്തബന്ധമോ ചാർച്ചയോ ഉള്ളവരോ ഒരേ പരമ്പരയിൽപ്പെട്ടവരോ ആയ ആളുകൾ
  2. കുടുംബം

    1. നാ.
    2. കുടുംബബന്ധം, ബന്ധുത്വം
  3. കുഡപം, കുഡുംബം

    1. നാ.
    2. ഒരളവ്, ധാന്യങ്ങൾ തടികൾ മുതലായവ അളക്കാനുള്ള ഒരുവക അളവ്, പ്രസ്ഥത്തിൻറെ നാലിലൊന്ന്, നാഴി, തൂക്കമാണെങ്കിൽ നാലുപലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക