-
കുടുക്ക്1
- ഒരുതരം ചെറിയവാദ്യം
-
കുടുക്ക്2
- കുരുക്ക്, കെണി
- കുടുസ്സായത്
- കുടുക്കുന്നത്, കെട്ട്. (പ്ര.) കുടുക്കിലാക്കുക = കെണിയിൽപ്പെടുത്തുക. കുടുക്കുവയ്ക്കുക = അപകടപ്പെടുത്താൻ ശ്രമിക്കുക. കുടുക്കിൽ ചാടുക = കെണിയിൽ വീഴുക
-
കുടുക്ക്3
- കുടുക്കം