-
കുട്ടം1
- ഗുണകം
-
കുട്ടം2
- കായൽ
- താഴ്ച
- വലയുടെ ഉൾഭാഗം
- കുട്ടനാട്
-
കുട്ടം3
- ബഹളം
- വീടുകളുടെ കൂട്ടം
-
കൂട്ടം
- വർധന, ആധിക്യം
- കൂടിച്ചേർന്നത്, ക്രമമൊന്നും കൂടാതെ തിങ്ങിക്കൂടിയത്, സമൂഹം
- നിരവധി എണ്ണം, കൂമ്പാരം (പ്ര.) കൂട്ടമായി, കൂട്ടമേ = ഒന്നും ശേഷിപ്പിക്കാതെ, മുഴുവനായി, സമൂഹമായി
- സമാജം, സമ്മേളനം, ഉദാ: നാട്ടുക്കൂട്ടം, കൂട്ടക്കുറ = ഒരു സംഘം സമ്മേളിക്കുമ്പോൾ ചില അംഗങ്ങൾ ഹാജരാകായ്ക, കോറം തികയായ്ക (പ.മ.)
- ഗോത്രം, വംശം, വർഗം
-
കൂട്ടം4
- കുഷ്ഠരോഗം