1. കുട്ടാല

    Share screenshot
    1. ക്ഷേത്രത്തിൻറെ ഭണ്ഡാരം സൂക്ഷിക്കുന്ന സ്ഥലം
  2. കുട്ടല

    Share screenshot
    1. ഒരു നരകം
  3. കൂട്ടൽ

    Share screenshot
    1. സംഖ്യകൾ തമ്മിൽ ചേർക്കൽ, സ്ങ്കലനം
    1. സാധനങ്ങൾ തമ്മിൽ കലർത്തൽ, ചേർക്കൽ, കൂട്ടിവയ്ക്കൽ
  4. കൂട്ടാല

    Share screenshot
    1. ക്ഷേത്രമുതൽ വച്ചുസൂക്ഷിക്കുകയും കാര്യവിചാരം ചെയ്യുകയും ചെയ്യുന്ന സ്ഥലം
    2. നാളികേരം സൂക്ഷിക്കുന്ന സ്ഥലം, തേങ്ങാപ്പുര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക