1. കുട്ടി

    1. നാ.
    2. അമരി
    3. വിദ്യാർഥി
    1. വി.
    2. ചെറിയ
    1. നാ.
    2. സന്താനം
    3. ചുറ്റിക
    1. വി.
    2. പ്രായംകുറഞ്ഞ
    1. നാ.
    2. കുഞ്ഞ്
    3. പ്രായപൂർത്തിയാകാത്തകുഞ്ഞ്
    4. ബാല്യം
    5. വണ്ടിച്ചക്രത്തിൻറെ ആരക്കാലുകൾ ഘടിപ്പിച്ചിരിക്കുന്ന കുടം
  2. കൈക്കുഞ്ഞ്, -കുട്ടി

    1. നാ.
    2. കൈയിലെടുത്തുകൊണ്ടു നടക്കുന്ന പ്രായത്തിലുള്ള ശിശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക