1. കുഠാരി

    1. നാ.
    2. കോടാലി, മഴു
    3. കോടാലിയുടെ ആകൃതിയിലുള്ള ചെറിയ ഒരായുധം
  2. കുറ്റരി

    1. നാ.
    2. കൊഴിച്ചെടുക്കുന്ന തീരെച്ചെറിയ അരി, കുച്ചരി
  3. കൂറ്റരി

    1. നാ.
    2. കൂറരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക