-
കുണ്ടകം
- നാ.
-
"കുഴിഞ്ഞ അകം", അടുക്കളയിൽനിന്നും പടിഞ്ഞാറ്റകത്തിൻറെ പടിഞ്ഞാറുവശം ഇറങ്ങാനുള്ള ചായ്പ്
-
കുണ്ഡകം
- നാ.
-
പാത്രം
-
ഗുണ്ഡകം
- നാ.
-
ചൂർണം
-
എണ്ണക്കുടം
-
വൃത്തികെട്ട ധാന്യപ്പൊടി
-
മൃദുലവും മധുരവുമായ സ്വരം
-
കണ്ടകം
- നാ.
-
നഖം
-
പ്രതിബന്ധം
-
മകരമത്സ്യം
-
ഒരുതരം മുള
-
രോമാഞ്ചം
-
മുള്ള്
-
മുള്ളുപോലെ ഉപദ്രവകരമായ വസ്തുവോ ആളോ മറ്റോ
-
മീൻമുള്ള്
-
കഠിനമായ കുത്തിനോവ്
-
(ജ്യോ.) ലഗ്നം നാല് ഏഴ് പത്ത് എന്നീ നാലുഭാവങ്ങൾ
-
ഒരു ചർമരോഗം
-
ഖണ്ഡകം
- നാ.
-
കൽക്കണ്ടം
-
കഷണം, തുണ്ടം, ഭാഗം
-
ചുവന്ന ചെറുപയറ്
-
നൃത്തത്തിലെ കരണചതുഷ്ടയം
-
ഖണ്ഡിക
- ഗണിത.
-
സമവാക്യത്തിലെ ഒരു സംജ്ഞ
-
ഗണ്ഡകം
- നാ.
-
കുരു, പരു
-
തടസ്സം
-
വേർപാട്, വിയോഗം
-
കാണ്ടാമൃഗം
-
നിലവിളക്ക്
-
കുട്ടിമത്സ്യം, പരൽമീൻ
-
സന്ധികളിലുള്ള എല്ലിൻറെ മുഴയുള്ള അറ്റം (മുണ്ഡം)
-
അടയാളം, കറുത്ത പുള്ളി
-
കുട്ടികൾക്കുണ്ടാകുന്ന ഒരു രോഗം, മുഴവാർപ്പൻ
-
നാലു കവടിക്കു തുല്യമായ ഒരു നാണയം
-
ഗന്ദകീനദിയുടെ തീരപ്രദേശം
-
ഘാണ്ടികം
- നാ.
-
ഉമ്മത്ത്
-
കണ്ഡൂകം
- നാ.
-
ചൊറിച്ചിൽ
-
ഗുണ്ഡികം
- നാ.
-
ചൂർണം
-
ധാന്യപ്പൊടി
-
ഗേണ്ഡുകം
- നാ.
-
കന്ദുകം, കളിപ്പന്ത്
-
പീഠങ്ങളിലും മറ്റും ഉപയോഗിക്കുന്ന ചെറിയ മെത്ത