-
കുണ്ടൻ1
- അടിമ
- ഒരു പുരുഷനാമം
- ദുർബലനും സമർഥനുമായ പണിക്കാരൻ
- മുടന്തൻ, അംഗഭംഗമുള്ളവൻ
- കുറവൻ (സ്ത്രീ.) കുണ്ടത്തി, കുണ്ടോത്തി. കുണ്ടക്കുറവൻ = കുറവരിൽ ഒരു പ്രത്യേക വർഗം
- ആസമുള്ള, താഴ്ചയുള്ള
- താണ, കുഴിഞ്ഞ, കുടുവനായ
- കുണ്ടുള്ള, ഇടുങ്ങിയ, ദുർഘടമായ, കുണ്ടും കുഴിയും നിറഞ്ഞ. ഉദാഃ കൂന്റൻ മ്രി, കുണ്ടൻ അഴി
-
കുണ്ടൻ2
- കുണ്ഡൻ
- സ്വഭാവഗുണമില്ലാത്തവൻ, നിന്ദ്യൻ
- പുരുഷൻ സ്വവർഗസംഭോഗത്തിനുപയോഗിക്കുന്ന ബാലൻ
- മൂരിക്കുട്ടൻ, കാളക്കുട്ടി (പ്ര.) കുണ്ടനാടുക, കുണ്ടാടുക = കീഴ്ത്തരം വേല, നീചമായ പ്രവൃത്തി, മോശപ്പെട്ട പണി