1. കുതിര

    Share screenshot
    1. ഒരു മൃഗം
    2. കുതിരപ്പട
    3. ശീലക്കുട നിവർത്തിനിർത്താനും മടക്കിയാൽ നിവർന്നുപോകാതിരിക്കാനുമായി ഘടിപ്പിച്ചിട്ടുള്ള രണ്ടുവില്ലുകളിൽ ഓരോന്നും
    4. ഫിഡിൽക്കമ്പികൾക്കിടയിൽ വയ്ക്കുന്ന ചെറിയ തടിക്കഷണം
    5. കാളവണ്ടി അഴിച്ചുവയ്ക്കുമ്പോൾ വണ്ടിയുടെ മുൻതല ഉയർത്തിനിറുത്തുന്നതിനു കോലുമരത്തിൻറെ മുമ്പിൽ അടിഭാഗത്തു ചേർത്തിരിക്കുന്ന തടികൊണ്ടുണ്ടാക്കിയ താങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക