-
കുതൂഹലം
- നാ.
-
അദ്ഭുതം
-
താത്പര്യം
-
ആഗ്രഹം, ജിജ്ഞാസ, ആകാംക്ഷ
-
സന്തോഷം, ആഹ്ലാദം, ഉത്സാഹം
-
വിശേഷം, കൗതുക വാർത്ത
- നാട്യ.
-
നായികാശ്രിതങ്ങളായ ഇരുപത്തിയെട്ട് അലങ്കാരങ്ങളിൽ ഒന്ന്, രമ്യവസ്തുക്കൾ കാണാനുള്ള മോഹം. (പ്ര.) കുതൂഹലപ്പെടുത്തുക = കുതൂഹലിക്കുക