1. കുത്തില

    1. നാ.
    2. കോട്ടിക്കുത്തിയ ഇല, വാഴയിലയോ മറ്റോകൊൻട് കുത്തിയുണ്ടാക്കിയ പാത്രം, ഇലക്കുമ്പിൾ (പ്ര.) കുത്തിലയെടുക്കുക, -പിടിക്കുക = പാപ്പരാവുക, തെണ്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക