1. കുത്തിവാരുക

    1. ക്രി.
    2. രണ്ടുകൈയുംകടത്തി വാരിയെടുക്കുക
    1. പ്ര.
    2. മുതൽ കൊള്ളയടിക്കുക, അന്യായമായി വളരെയേറെ (ധനം) കൈക്കലാക്കുക, കുത്തിക്കവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക