1. കുനിയുക

    1. ക്രി.
    2. നമിക്കുക, ഭാരംകൊണ്ടോ മറ്റോ മുന്നോട്ടുവളയുക. "കുനിഞ്ഞുകയറണം ഞെളിഞ്ഞിറങ്ങണം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക