1. കുന്തി1

    1. നാ.
    2. കൂന, കൂമ്പാരം
    3. കള്ള്
    4. മുഴ
  2. കുന്തി2

    1. നാ.
    2. ഗുഗ്ഗുലു
    3. പൃഥ, പാണ്ഡുവിൻറെ ധർമപത്നി
    4. കുന്തുരുക്കം, ഈന്തിൽ
    5. ബ്രാഹ്മണൻറെ ഭാര്യ
  3. കുന്തി3

    1. നാ.
    2. ഒരു രാജാവ്
    3. കൃഷ്ണനു സത്യയിലുണ്ടായ പുത്രൻ
    4. പുരാണപ്രസിദ്ധമായ ഒരുരാജ്യം, ആരാജ്യത്തെ ജനങ്ങൾ
  4. കുനദി, -ദിക

    1. നാ.
    2. ചെറിയ നദി, തോട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക