1. ഉന്തളിക്കുക, കുന്ത-

    Share screenshot
    1. ഊഞ്ഞാലിൽ ഇരുന്നു പാദത്തിൻറെ തള്ളവിരൽ നിലത്തൂന്നി പുറകോട്ട് ആയംകൊടുത്തു കുതിച്ചുപൊങ്ങുക, ആടുക
  2. കുനത്ത

    Share screenshot
    1. വളഞ്ഞ
  3. കുന്ത്

    Share screenshot
    1. "കുന്തുക" എന്നതിൻറെ ധാതുരൂപം.
  4. കുന്ദ

    Share screenshot
    1. വെളുത്ത വലിയ പിച്ചകം
    2. ഒരുവകപ്പുല്ല്
  5. ഗൂന്ത്

    Share screenshot
    1. ഗോന്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക