1. കുന്ദ

    1. നാ.
    2. വെളുത്ത വലിയ പിച്ചകം
    3. ഒരുവകപ്പുല്ല്
  2. ഉന്തളിക്കുക, കുന്ത-

    1. ക്രി.
    2. ഊഞ്ഞാലിൽ ഇരുന്നു പാദത്തിൻറെ തള്ളവിരൽ നിലത്തൂന്നി പുറകോട്ട് ആയംകൊടുത്തു കുതിച്ചുപൊങ്ങുക, ആടുക
  3. കുനത്ത

    1. വി.
    2. വളഞ്ഞ
  4. കുന്ത്

    1. -
    2. "കുന്തുക" എന്നതിൻറെ ധാതുരൂപം.
  5. ഗൂന്ത്

    1. നാ.
    2. ഗോന്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക