1. കുന്നി1

    Share screenshot
    1. കൃഷ്ണമണി
    2. "ഒരുജാതി വള്ളിച്ചെടി, കുന്നിക്കുരു കുപ്പിയിലിട്ടാലും മിന്നും" (പഴ.)
    3. സ്വർണം തൂക്കാൻ ഉപയോഗിക്കുന്ന ഒരു ചെറിയ തോത്, കുന്നിയിട, മൂന്നു യവത്തൂക്കം
    4. ഒരു ദൈർഘ്യപരിമാണം, നൂറ്റിയിരുപതു ഗജം
    5. ചെവിയുടെ പാളി
  2. കുന്നി2

    Share screenshot
    1. ആനയുടെ നെറ്റിയിലുള്ള മുഴ, മസ്തകം
    2. കുറവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക