-
കുപ്പ
- നാ.
-
അടിച്ചുകൂട്ടിയ ചപ്പും ചവറും
-
ചാണകക്കൂമ്പാരം. (പ്ര.) കുപ്പമണ്ണ് = വളംചേർന്ന മണ്ണ്
-
കൂപ്പ1
- നാ.
-
കൂമ്പൽ
-
വണങ്ങൽ
-
കുളത്തിൽ ഇറങ്ങാൻ കെട്ടുന്ന നട, കൂപ്പുകടവ്
-
കുതിച്ചുചാട്ടം (വെള്ളത്തിലേക്ക്)
-
പുറമതിൽ
-
കൂപ്പ്
- -
-
"കൂപ്പുക" എന്നതിൻറെ ധാതുരൂപം.
-
കൂപ്പ്2
- നാ.
-
റിസർവുവനങ്ങളിൽനിന്നു മരങ്ങൾ മുറിച്ചെടുക്കാൻ പ്രത്യേകം തിരിച്ചിട്ടുള്ള സ്ഥലം. കൂപ്പുപിടിക്കുക = വനത്തിലെ തടികൾ ലേലത്തിൽ പിടിക്കുക