1. കുപ്പി

    Share screenshot
    1. സ്ഫടികംകൊണ്ടോ മണ്ണ് ലോഹം മുതലായവകൊണ്ടോ ഉണ്ടാക്കുന്ന കഴുത്തിടുങ്ങിയതും നീളം കൂടിയതുമായ പാത്രം. ഉദാഃ സ്ഫടികക്കുപ്പി, മഷിക്കുപ്പി
    2. കണ്ണാടി. ഉദാഃ കുപ്പിവിളക്ക്, കുപ്പിഭരണി, കുപ്പിവള
    3. കാളക്കൊമ്പിൻറെ അഗ്രത്തിലും മറ്റും ഭംഗിക്കുവേണ്ടി വയ്ക്കുന്ന പിച്ചളകൊണ്ടുള്ള ഒരു ഉപകരണം, കൊമ്പുകൂട്
    4. വീണയുടെ മുറുക്കാണി
    5. എണ്ണയോ മണ്ണെണ്ണയോ ഒഴിച്ചുകത്തിക്കുന്ന വിളക്കുകളിലെ ദീപനാളത്തിനുചുറ്റും സ്ഫടികംകൊണ്ടുള്ള ആവരണം, ചിമ്മിണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക