-
കുമ്പസാരം
- നാ.
-
ക്രിസ്തുമതവിശ്വാസികൾ തങ്ങൾചെയ്തിട്ടുള്ള പാപകർമങ്ങളെ പുരോഹിതനെ ഈശ്വരൻറെ പ്രതിനിധിയായി കൽപിച്ച് ഏറ്റുപറയുന്ന ആചാരം
- പ്ര.
-
പശ്ചാത്താപം, കുറ്റസമ്മതം. കുമ്പസാരക്കൂട് = കുമ്പസാരം നടത്തുമ്പോൾ പുരോഹിതൻ ഇരിക്കുന്ന പേടകം. കുമ്പസാരിക്കുക = ചെയ്തപാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ചു ദൈവത്തെ പ്രതിനിധീകരിച്ചു പുരോഹിതൻറെ മുമ്പിൽ ഏറ്റുപറഞ്ഞു മോചനം വാങ്ങുക