-
കുമ്പി1
- നാ.
-
ചൂട്
-
കാനൽജലം
-
ചൂടുള്ള ചാമ്പൽ
-
കുമ്പി2
- നാ.
-
ചേറ്, ചെളി
-
കുമ്പി3
- നാ.
-
പൃഷ്ഠം
-
പുരുഷലിംഗം
-
വയറ്. ഉദാഃ കുമ്പികായുക = വിശക്കുക. കുമ്പവീർക്കുക = വയർനിറയുക